താ​ജു​ൽ ഉ​ല​മ അ​നു​സ്മ​ര​ണം

താ​ജു​ൽ ഉ​ല​മ അ​നു​സ്മ​ര​ണം ന​ട​ത്തി

മ​നാ​മ : സ​മ​സ്ത പ്ര​സി​ഡ​ന്റും പ​ണ്ഡി​ത ശ്രേ​ഷ്ഠ​നു​മാ​യി​രു​ന്ന താ​ജു​ൽ ഉ​ല​മ സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ബു​ഖാ​രി ത​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണം ന​ട​ത്തി. ഉ​മ്മു​ൽ ഹ​സം ബാ​ങ്കൊ​ക്ക് ഹാ​ളി​ൽ താ​ജു​ൽ ഉ​ല​മ എ​ജു​ക്കേ​ഷ​ന​ൽ സെ​ന്റ​ർ ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​യ്യി​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

താ​ജു​ൽ ഉ​ല​മ​യു​ടെ ശി​ഷ്യ​നാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​മാ​ലു​ദ്ദീ​ൻ വി​ട്ടാ​ൽ, ശി​ഹാ​ബ് പ​ര​പ്പ, മ​ജീ​ദ് സ​അ​ദി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നൗ​ഷാ​ദ് കാ​സ​ർ​കോ​ട് സ്വാ​ഗ​ത​വും അ​ഷ്ക​ർ താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tajul Ulama conducted the memorial meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.