മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ ജീവനക്കാരുടെ വിയോഗത്തിൽ മൈത്രി ബഹ്റൈൻ അനുശോചിച്ചു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും മൈത്രി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.