പ്ര​​ഫ. എം.​​എ​​ച്ച്. ഇ​​ല്യാ​​സ്, ഡോ. ​​സൗ​​മ്യ സ​​രി​​ൻ, കൃ​​ഷ്ണ​​കു​​മാ​​ർ, രാ​​ജ​​മൂ​​ർ​​ത്തി

കോ​ഴ്സ്, കോ​ള​ജ്, യൂ​നി​വേ​ഴ്സി​റ്റി; ക​ൺ​ഫ്യൂ​ഷ​നു​ണ്ടോ? വി​ദ്യാ​ർ​ഥി​ക​ളേ ഇ​തി​ലേ ഇ​തി​ലേ...

മ​​നാ​​മ: പ്ല​സ് ടു ​ക​ഴി​ഞ്ഞാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ക​ൺ​ഫ്യൂ​ഷ​ൻ പ്ര​വാ​സ​ലോ​ക​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ണ്ടാ​കു​ക സ്വാ​ഭാ​വി​ക​മാ​ണ്. കോ​ഴ്സു​ക​ൾ ഏ​ത് തി​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന​തു മാ​ത്ര​മ​ല്ല, എ​വി​​ടെ പ​ഠി​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​ങ്ങ​ളു​ണ്ടാ​കും. ചി​ല​ർ ഏ​ത് കോ​ഴ്സി​നു പോ​ക​ണ​മെ​ന്ന കാ​ര്യം നേ​ര​ത്തേ തീ​രു​മാ​നി​ച്ചു​വെ​ച്ചി​രി​ക്കും.

അ​വ​ർ​ക്ക് ഏ​ത് യൂ​നി​വേ​ഴ്സി​റ്റി ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലാ​യി​രി​ക്കും ആ​ശ​ങ്ക. ഈ ​ര​ണ്ട് സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഡി​​സം​​ബ​​ർ ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ൽ ബ​ഹ്റൈ​ൻ ഇ​​ന്ത്യ​​ൻ ക്ല​​ബി​​ൽ ഗ​​ൾ​​ഫ് മാ​​ധ്യ​​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘​എ​​ജു ക​​ഫേ’.

ഇ​തു മാ​ത്ര​മ​ല്ല, വി​​ദ്യാ​​ഭ്യാ​​സ- ക​​രി​​യ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ, പ്ര​​​മു​​​ഖ​​​രു​​ടെ ക്ലാ​​സു​​ക​​ൾ, പ​​രീ​​ക്ഷ​​യെ വി​​ജ​​യ​​ക​​ര​​മാ​​യി നേ​​രി​​ടാ​​നു​​ള്ള ടി​​പ്സു​​ക​​ൾ, അ​​ഭി​​രു​​ചി തി​​രി​​ച്ച​​റി​​യാ​​നു​​ള്ള പ്ര​​ത്യേ​​ക ടെ​​സ്റ്റ്, മോ​​ട്ടി​​വേ​​ഷ​​ന​​ൽ ക്ലാ​​സു​​ക​​ൾ, ഉ​​ന്ന​​ത വി​​ജ​​യ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കൗ​​ൺ​​സ​​ലി​​ങ്, ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ക്ക​​ൽ, ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സ്, തൊ​​ഴി​​ൽ മേ​​ള എ​​ന്നി​​വ​​യെ​​ല്ലാം എ​​ജു ക​​ഫേ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന എ​​ജു ക​​ഫേ​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും പ​​​ങ്കെ​​ടു​​ക്കാം. ര​​​ജി​​​സ്ട്രേ​​​ഷ​​​നും പ്ര​​​വേ​​​ശ​​​ന​​​വും സൗ​​​ജ​​​ന്യ​​​മാ​​​ണ്.

ഇ​​ന്ത്യ​​യി​​ലെ​​യും വി​​ദേ​​ശ​​ത്തെ​​യും യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​ക​​ൾ, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ, കോ​​ള​​ജു​​ക​​ൾ തു​​ട​​ങ്ങി ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ട്.

ബി​​രു​​ദം, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, ഗ​​വേ​​ഷ​​ണം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കെ​​ല്ലാം പ​​ഠ​​ന​​ത്തി​​ന്​ ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ യൂ​​നി​​വേ​​ഴ്​​​സി​​റ്റി പ്ര​​തി​​നി​​ധി​​ക​​ളി​​ൽ​​നി​​ന്ന്​ നേ​​രി​​ട്ട്​ മ​​ന​​സ്സി​​ലാ​​ക്കാം.

എ​ന്തു സം​ശ​യ​ത്തി​നും മ​റു​പ​ടി ന​ൽ​കാ​ൻ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ സ്റ്റാ​​ളു​​ക​​ളി​ൽ റെ​ഡി​യാ​യി​രി​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മി​​ക​​ച്ച ആ​​ശ​​യ​​ങ്ങ​​ൾ​​ക്ക്​ മു​​ൻ രാ​​ഷ്ട്ര​​പ​​തി എ.​​പി.​​ജെ അ​​ബ്​​​ദു​​ൽ ക​​ലാം ഇ​​ന്ന​​വേ​​ഷ​​ൻ അ​​വാ​​ർ​​ഡും സ​​മ്മാ​​നി​​ക്കും.

മ​​ഹാ​​ത്മാ ഗാ​​ന്ധി യൂ​​നി​​വേ​​ഴ്സി​​റ്റി പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് പ്ര​​ഫ​​സ​​റും മു​​ൻ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ് ഡീ​​നു​​മാ​​യ പ്ര​​ഫ. എം.​​എ​​ച്ച്. ഇ​​ല്യാ​​സ്, പ്ര​​ശ​​സ്ത ശി​​ശു​​രോ​​ഗ വി​​ദ​​ഗ്ധ​​യും മോ​​ട്ടി​​വേ​​റ്റ​​റും എ​​ഴു​​ത്തു​​കാ​​രി​​യു​​മാ​​യ ഡോ. ​​സൗ​​മ്യ സ​​രി​​ൻ, എ.​​ഐ വി​​ദ​​ഗ്ധ​​നും പ​​ബ്ലി​​ക് സ്പീ​​ക്ക​​റു​​മാ​​യ കൃ​​ഷ്ണ​​കു​​മാ​​ർ, പ്ര​​ശ​​സ്ത മ​​ജീ​​ഷ്യ​​നും മെ​​ന്റ​​ലി​​സ്റ്റു​​മാ​​യ രാ​​ജ​​മൂ​​ർ​​ത്തി എ​​ന്നി​​വ​​ർ ‘എ​​ജു ക​​ഫേ’​​യി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യും ര​​ക്ഷി​​താ​​ക്ക​​ളു​​മാ​​യും സം​​വ​​ദി​​ക്കും.

വെ​​ള്ളി​​യാ​​ഴ്ച വൈ​​കീ​​ട്ട് ര​​ണ്ടു മു​​ത​​ൽ രാ​​ത്രി എ​​ട്ടു​​വ​​രെ​​യും ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കീ​​ട്ട് ആ​​റു വ​​രെ​​യു​​മാ​​ണ് ‘എ​​ജു ക​​ഫേ’. https://www.myeducafe.com എ​​ന്ന ലി​​ങ്കി​​ൽ സൗ​​ജ​​ന്യ​​മാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

Tags:    
News Summary - Course-College-University- Confusion- Students please come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.