അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മാതാപിതാക്കളോടുള്ള കടമ നിർവഹിക്കുക -ഉനൈസ്‌ പാപ്പിനിശേരി

മ​നാ​മ: വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന ലോ​ക​ത്ത്‌ മാ​താ​പി​താ​ക്ക​ളോ​ടു​ള്ള ക​ട​മ നി​ർ​വ​ഹി​ക്കാ​ൻ ഒ​രോ​രു​ത്ത​രും സ​മ​യം ക​ണ്ടെ​ത്തേ​ണ്ട​ത്ത്‌ അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​മു​ഖ വാ​ഗ്മി​യും മോ​ട്ടി​വേ​റ്റ​റു​മാ​യ ഉ​നൈ​സ്‌ പാ​പ്പി​നി​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ൽ ‘മ​ക്ക​ളും മാ​താ​പി​താ​ക്ക​ളും’ എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ സം​ഗ​മം അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ശൈ​ഖ്‌ ഡോ. ​അ​ബ്ദു​ല്ലാ​ഹ്‌ അ​ബ്ദു​ൽ ഹ​മീ​ദ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ല്ല ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌ (ശു​വൈ​ത്വ​ർ സ്വീ​റ്റ്സ്‌), ട്ര​ഷ​റ​ർ നൗ​ഷാ​ദ്‌ പി.​പി (സ്കൈ),​വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ മൂ​സാ സു​ല്ല​മി, ഷ​റ​ഫു​ദ്ദീ​ൻ അ​രൂ​ർ, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ ഹം​സ മേ​പ്പാ​ടി, ടി​പി അ​ബ്ദു​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ്ര​സീ​ഡി​യം അ​ല​ങ്ക​രി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ഷാ​ഫി, കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​സ്‌​ത​ഫ കെ​പി, സെ​ക്ര​ട്ട​റി എം​എ റ​ഹ്‌​മാ​ൻ റ​ഫീ​ഖ്‌ തോ​ട്ട​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ മ​ദ​നി സെ​ക്ര​ട്ട​റി​മാ​രാ​യ മ​നാ​ഫ്‌ ക​ബീ​ർ, ഇ​ല്യാ​സ്‌ ക​ക്ക​യം, അ​നൂ​പ്‌ തി​രൂ​ർ, ന​ബീ​ൽ ഇ​ബ്‌​റാ​ഹീം എ​ന്നി​വ​രും ആ​ശി​ഖ്‌ മു​ഹ​മ്മ​ദ്‌ പി, ​അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, മു​ബാ​റ​ക്‌ വി​കെ, മാ​യ​ൻ, ഇ​ഖ്ബാ​ൽ കാ​ഞ്ഞ​ങ്ങാ​ട്‌, യൂ​സു​ഫ്‌ കെ​പി, സ​മീ​ൽ കെ​പി, ആ​രി​ഫ്‌ അ​ഹ്മ​ദ്‌, ഹി​ഷാം കെ ​ഹ​മ​ദ്‌, ന​സീ​ഫ്‌ ടി​പി എ​ന്നി​വ​രും പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.​അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി സ്വാ​ഗ​ത​വും വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ മു​ജീ​ബു റ​ഹ്‌​മാ​ൻ എ​ട​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Do your duty to your parents - Unais Papinisheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.