വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​രം

കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കു​ട്ടി​ക​ൾ​ക്കാ​യി അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ത്രി.​ഡി ആ​ർ​ട്ടി​സ്റ്റ് ജി​ൻ​സി ബാ​ബു, ലിം​നേ​ഷ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷേ​ർ​ലി മാ​ത്യു, ഉ​ഷ ഗോ​പാ​ൽ, സ​നി​ല സു​മേ​ഷ്, ശീ​ത​ൾ ജി​യോ, സ​ജി​നി എ​ന്നി​വ​ർ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യി​രു​ന്നു. മി​ഡി​ലീ​സ്റ്റ് പ്ര​തി​നി​ധി​ക​ള്‍ വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സാ​ലി ,സു​മേ​ഷ്, ഫാ.​എ​ൽ​ദോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജോ​ബി ജോ​സ്, സാ​നു​കു​ട്ട​ൻ, ജേ​ക്ക​ബ്‌ തെ​ക്കു​തോ​ട്, ബാ​ബ കു​ള​ങ്ങ​ര, പ്രി​യ, ഡോ.​ഷ​ബാ​ന ഫൈ​സ​ൽ, ഋ​തി​ൻ തി​ല​ക് എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്‌ മി​നി മാ​ത്യു, സെ​ക്ര​ട്ട​റി അ​ലി​ൻ ജോ​ഷി, എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​യും പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സി​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്തി​ലെ അ​ഗ്നി​ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Drawing competition held for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.