പ്ര​വാ​സം ബാ​ധ്യ​ത​യ​ല്ല,സാ​ധ്യ​ത​യാ​ണ്; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സ്​​പെ​ർ​ട്ട് ടോ​ക്ക് ഇ​ന്ന്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​വാ​സം ബാ​ധ്യ​ത​യ​ല്ല; സാ​ധ്യ​ത​യാ​ണ്’ എ​ക്സ്​​പെ​ർ​ട്ട് ടോ​ക്ക് വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെൻറ​റി​ൽ ന​ട​ക്കും.

​പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം, ഫാ​മി​ലി ബ​ജ​റ്റ് പ്ലാ​ൻ, റി​ട്ട​യ​ർ​മെ​ന്റ് പ്ലാ​ൻ, പ​ണം ചോ​ർ​ന്നു പോ​കു​ന്ന വ​ഴി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് അ​തി​ര​ട​യാ​ള​ങ്ങ​ൾ നി​ശ്ച​യി​ച്ച് പ്ര​വാ​സ ജീ​വി​ത​ത്തി​ലെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭാ​വി ജീ​വി​തം എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന് എ​ഴു​ത്തു​കാ​ര​നും സം​രം​ഭ​ക​നും മോ​ട്ടി​വേ​റ്റ​ഡ് പ്ര​ഭാ​ഷ​ക​നു​മാ​യ യാ​സ​ർ ഖു​തു​ബ് വി​വ​രി​ക്കും.​

എ​ക്സ്​​പെ​ർ​ട്ട് ടോ​ക്കി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 36859581, 36897626 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സെ​ക്ര​ട്ട​റി അ​സ്‍ലം വേ​ളം അ​റി​യി​ച്ചു.

Tags:    
News Summary - Emigration is not an obligation, but a possibility; Pravasi Welfare Expert Talk Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.