ടി.​കെ. നാ​സ​റി​ന്​ ന​ന്തി കൂ​ട്ടാ​യ്​​മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്‌

നന്തി കൂട്ടായ്​മ യാത്രയയപ്പ്​ നൽകി

മ​നാ​മ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന ടി.​കെ. നാ​സ​റി​ന്​ ന​ന്തി​കൂ​ട്ടാ​യ്​​മ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്‌ മ​നാ​മ സ​ൽ​മാ​നി​യ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഒ.​കെ. ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല്യാ​സ്‌ കൈ​നോ​ത്ത്‌, നൗ​ഫ​ൽ അ​ൻ​സാ​സ്‌, അ​മീ​ൻ ന​ന്തി, ഫൈ​സ​ൽ എം.​വി, മ​ജീ​ത്‌ ടി.​കെ, ക​രീം പി.​വി.​കെ, ഹ​നീ​ഫ എം.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഹ​നീ​ഫ്‌ ക​ട​ലൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.