കോ​ട്ട​യം പ്ര​വാ​സി ഫോ​റം ഷി​ബു ഏ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ഷി​ബു ഏ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: 30 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സ ജീ​വി​ത​ത്തി​നു ശേ​ഷം ജ​ന്മ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കോ​ട്ട​യം പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്)​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഏ​ബ്ര​ഹാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന കെ.​പി.​എ​ഫ് വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്. ബോ​ബി പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു ഏ​ബ്ര​ഹാം വ​ർ​ഷ​ങ്ങ​ളാ​യി ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് അം​ഗ​ങ്ങ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ കെ.​പി.​എ​ഫി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഓ​ർ​മി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​വി​ജീ​വി​ത​ത്തി​നു ഭാ​വു​ക​ങ്ങ​ൾ ആ​ശം​സി​ക്കു​ക​യും ചെ​യ്തു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഷി​ബു എ​ബ്ര​ഹാം കെ.​പി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. സി​ജു പു​ന്ന​വേ​ലി, സ​ജീ​വ് ചാ​ക്കോ, സാ​ബു പാ​ലാ, റോ​ജ​ൻ, ജ​യിം​സ് ഔ​സേ​ഫ്, ജോ​ൺ​സ​ൺ, ജോ​യ​ൽ ജോ​ൺ, ബി​നു ന​ടു​ക്കെ​ൽ, സോ​ജി മാ​ത്യു, മോ​ബി കു​ര്യാ​ക്കോ​സ്, ഫി​ലി​പ്പ് ക​റു​ക​ച്ചാ​ൽ, സി​ബി ച​മ്പ​ന്നൂ​ർ, അ​ജീ​ഷ് തോ​മ​സ്, ഷി​നോ​യ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷി​ബു എ​ബ്ര​ഹാം സ്വാ​ഗ​ത​വും നൈ​സാം പി.​എ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell to Shibu Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.