മൂന്ന്​ മെഡിക്കൽ സ്​പെഷാലിറ്റികൾക്ക്​ ​കൂടി സൗദി ആരോഗ്യ സ്​പെഷാലിറ്റി കമീഷൻ അംഗീകാരം

മ​നാ​മ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്ന്​ മെ​ഡി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി​ക​ൾ​ക്ക് കൂ​ടി സൗ​ദി ക​മീഷ​ൻ ​ഫോ​ർ ഹെ​ൽ​ത്ത് സ്​​പെ​ഷാ​ലി​റ്റി​യു​ടെ അം​ഗീ​കാ​രം. നേ​ര​ത്തെ 13 സ്​​പെ​ഷ്യ​ലി​സ്റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മാ​റി​യ​താ​യി ഗ​വ​ർ​മെ​ന്‍റ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​​ത്ത്​ മെ​ച്ച​പ്പെ​ട്ട ചി​കി​ൽ​സാ, ആ​രോ​ഗ്യ പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള​ള ശ്ര​മം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും ക​ഴി​വു​റ്റ മ​നു​ഷ്യ വി​ഭ​വ​ശേ​ഷി​​യെ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - For three more medical specialties Approved by Saudi Health Specialty Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.