കെ.​എം.​സി.​സി സ്മാ​ർ​ട്ട് സ്റ്റു​ഡ​ൻ​സ് ട്രെ​യ്നിങ് പ​രി​പാ​ടിയിൽ നിന്ന്

കെ.​എം.​സി.​സി സ്മാ​ർ​ട്ട് സ്റ്റു​ഡ​ൻ​സ് ട്രെ​യ്നി​ങ്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സ്റ്റു​ഡ​ൻ​സ് വി​ങ്ങ് ആ​ഭി​മു​ഖ്യ​ത്തി​ൽ ടീ​ൻ ഏ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ൻ​സ്പെ​യ​ർ സ്മാ​ർ​ട്ട് സ്റ്റു​ഡ​ൻ​സ് ട്രെ​യ്നി​ങ് സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ.​പി. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ക​രാ​യ ന​ബീ​ൽ മു​ഹ​മ്മ​ദ്‌, യ​ഹി​യ മു​ബാ​റ​ക്ക് തു​ട​ങ്ങി​യ​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം,സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കാ​ക്ക​ണ്ടി, ഇ​ഖ്ബാ​ൽ താ​നൂ​ർ, പി.​വി. മ​ൻ​സൂ​ർ, മ​നാ​ഫ് പാ​റ​ക്ക​ട്ട, ശി​ഹാ​ബ് പൊ​ന്നാ​നി, ഡോ. ​യാ​സി​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ൺ​വീ​ന​ർ ശ​ഹീ​ർ കാ​ട്ടാ​മ്പ​ള​ളി സ്വാ​ഗ​ത​വും അ​ലി അ​ക്ബ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Smart Students Training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.