മനാമ: കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡ് കരിയൽ ഹൗസിൽ സുഹറാബി (67) നിര്യാതയായി.
35 വർഷം ബഹ്റൈനിൽ ജോലി ചെയ്തിരുന്നു. രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭർത്താവ്: പരേതനായ പക്കർ. മകൾ: ആയിശബി. സഹോദരൻ: അബ്ദുൽ ജബ്ബാർ (കോയമോൻ). മരുമകൻ: മൊയ്തീൻ കോയ (മൊയ്യൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.