മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസ് മലയിലാണ് പ്രസിഡന്റ്.
കെ. നജാഹ് ജനറൽ സെക്രട്ടറിയും അഹമ്മദ് റഫീഖ്, കെ.ടി. ഷാനിബ് എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. എം.സി. ഹാരിസാണ് ജോ. സെക്രട്ടറി. പി.എം. അഷ്റഫ്, മഹ്മൂദ് മായൻ, മൂസ കെ. ഹസൻ, ഉബൈസ്, ശരീഫ് പി.എസ്.എം, ടി.വി. ഫൈസൽ, മുഹമ്മദ് മുസ്തഫ, ഇർഷാദ് കുഞ്ഞികനി, സുഹൈൽ റഫീഖ്, ഡോ. സാബിർ, പി.എം. ബഷീർ, യൂനുസ്രാജ് എന്നിവർ ഏരിയ സമിതി അംഗങ്ങളുമാണ്.
റിഫ ഏരിയയിലെ യൂനിറ്റുകളുടെ പുനഃസംഘാടനവും നടന്നു. വെസ്റ്റ് റിഫ യൂനിറ്റ്- മൂസ കെ. ഹസൻ (പ്രസി.), ഉബൈസ് (സെക്ര.), അഷ്റഫ് അലി (വൈ. പ്രസി.), ബഷീർ കാവിൽ (ജോ. സെക്ര.), ആലി യൂനിറ്റ്- മുഹമ്മദ് ശരീഫ് പി.എസ് (പ്രസി.), ഫൈസൽ ടി.വി (സെക്ര.), ഹാരിസ് (വൈസ് പ്രസി.), നസീം സബാഹ് (ജോ. സെക്ര.), ഈസ ടൗൺ യൂനിറ്റ്- മുഹമ്മദ് മുസ്തഫ (പ്രസി.), ഇർഷാദ് കുഞ്ഞികനി (സെക്ര.), ഷാഹുൽ ഹമീദ് (വൈസ് പ്രസി.), സജീർ കുറ്റിയാടി (ജോ. സെക്ര.), ഹാജിയാത് യൂനിറ്റ്- സുഹൈൽ റഫീഖ് (പ്രസി.), ഡോ. സാബിർ (സെക്ര.), നജാഹ് (വൈസ് പ്രസി.), അബ്ദുൽ ജലീൽ മുട്ടിക്കൽ (ജോ. സെക്ര.), ഈസ്റ്റ് റിഫ യൂനിറ്റ്- പി.എം. ബഷീർ (പ്രസി.), യൂനുസ് രാജ് (സെക്ര.), അബ്ദുശരീഫ് കായണ്ണ (വൈസ് പ്രസി.), അബ്ദുൽ സലാം (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.
ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, സമീർ ഹസൻ, കൂടിയാലോചന സമിതി അംഗങ്ങളായ എം. അബ്ബാസ്, അബ്ദുൽ ഹഖ് എന്നിവർ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.