ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായരുടെ മാതാവ് നിര്യാതയായി

മനാമ: ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ പ്രസിഡന്റ് ഹരീഷ് നായരുടെ മാതാവ് , ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ആരാധനയിൽ രാധാമണിയമ്മ 75 നിര്യാതയായി.ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ഹരീഷ് നായർ,ഗിരീഷ്. എസ്. നായർ,രാകേഷ്. എസ്.നായർ ( കുവൈത്ത് ).മരുമക്കൾ : മൃണാൽ,ആര്യ,അനുശ്രീ. സംസ്കാരം തിങ്കളാഴ്‌ച രാവിലേ പത്തിന്.

Tags:    
News Summary - Harish Nair's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.