ഫാ. ​എ​ബ്ര​ഹാം ശാ​മു​വേ​ൽ

ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക മു​ൻ വി​കാ​രി​യും മാ​ർ​ത്തോ​മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​എ​ബ്ര​ഹാം ശാ​മു​വേ​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ. ​ഡേ​വി​ഡ് വി.​ടൈ​റ്റ​സ്, ഫാ. ​ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി എ​ന്നി​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ നി​ർ​വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ സ​ന​ദ് മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ഉ​യി​ർ​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. ഈ ​ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷെ​റി മാ​ത്യൂ​സി​നെ 36757705 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Holy Week Services of Marthoma Parish, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.