മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 27ന് സൽമാനിയ ഹോസ്പിറ്റലിൽവെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 7.30 മുതൽ 11.30 വരെ സൽമാനിയ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തി രക്തദാനം നടത്താവുന്നതാണ്. രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാവർഷവും ഹോപ്പ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 3777 5801 (ഗിരീഷ്), 3988 9317 (ജയേഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.