മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സ്മരണീയം 2024 എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ അനുസ്മരണവും ദുആ മജ് ലിസും വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്‍ലാമിക് അക്കാദമി പ്രിൻസിപ്പൽ ഇബ്രാഹിം ഫൈസി പേരാൽ, മുഹിയിദ്ദീൻ കുട്ടി യമാനി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.