ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്​​റ്റ്​ 2021 ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

​െഎ​.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്​​റ്റ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്​​റൈ​ൻ സെ​പ്​​റ്റം​ബ​ർ 24ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് ഫെ​സ്​​റ്റ്​ 2021 ലോ​ഗോ ഐ.​ഒ.​സി ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. ഐ.​വൈ.​സി.​സി​യു​ടെ ഏ​ഴാ​മ​ത് യൂ​ത്ത് ഫെ​സ്​​റ്റാ​ണ്​ ഇ​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ, രാ​ഷ്​​ട്രീ​യ പ​രി​പാ​ടി​ക​ൾ, മി​ക​ച്ച ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ശു​ഹൈ​ബ് പ്ര​വാ​സി മി​ത്ര അ​വാ​ർ​ഡ് ദാ​നം തു​ട​ങ്ങി​യ​വ യൂ​ത്ത് ഫെ​സ്​​റ്റി​ൽ ഉ​ണ്ടാ​കും. പ്ര​മു​ഖ​രാ​യ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഐ.​വൈ.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം, ഭാ​ര​വാ​ഹി​ക​ളാ​യ നി​തീ​ഷ് ച​ന്ദ്ര​ൻ, ഫാ​സി​ൽ വ​ട്ടോ​ളി, ഹ​രി ഭാ​സ്​​ക​ര​ൻ, മ​ണി​ക്കു​ട്ട​ൻ, ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A. Y. C. C. Youth Fest logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.