അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഷ​മീ​ർ പ​ന്നൂ​ർ, ഇ​സ്മ​യി​ൽ ഹാ​ജി



ഐ.​സി.​എ​ഫ്. പ്ര​കാ​ശ​തീ​രം ’24: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം പ്ര​കാ​ശ​തീ​രം -24 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി (ചെ​യ), കെ.​പി മു​ഹ​മ്മ​ദ് ഹാ​ജി, നൗ​ഷാ​ദ് ക​ണ്ണൂ​ർ (വൈ​സ് ചെ​യ) ഷ​മീ​ർ പ​ന്നൂ​ർ (ജ​ന. ക​ൺ), നി​സാ​ർ എ​ട​പ്പാ​ൾ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (ജോ. ​ക​ൺ), ഇ​സ്മ​യി​ൽ ഹാ​ജി മ​ത്ത​ത്ത് (ട്ര​ഷ). എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യി സി​യാ​ദ് വ​ള​പ​ട്ട​ണം, ശാ​മി​ല്‍ റൂ​ബി, മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, അ​ബ്ബാ​സ് മ​ണ്ണാ​ര്‍ക്കാ​ട്, സു​ല്‍ഫി​ക്ക​ര്‍ അ​ലി, ശി​ഹാ​ബ് സി​ദ്ദീ​ഖ്, അ​ശ്‌​റ​ഫ് ഹാ​ജി രാ​മ​ത്ത്, അ​ബ്ദു​റ​ഹ്മാ​ന്‍ കെ.​കെ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യു​ട ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം മാ​ർ​ച്ച് ഏ​ഴ്, എ​ട്ട് (വ്യാ​ഴം, വെ​ള്ളി) തീ​യ​തി​ക​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​ർ, അ​ബ്ദു​ൾ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, സു​ലൈ​മാ​ൻ ഹാ​ജി, വി.​പി.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി, സി​യാ​ദ് വ​ള​പ​ട്ട​ണം, ഷി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, നി​സാ​ർ എ​ട​പ്പാ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഷ​മീ​ർ പ​ന്നൂ​ർ സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Prakashatheeram ’24: Welcome team formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.