ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ മ​ദ്ഹു​റ​സൂ​ൽ


സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്


ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ മ​ദ്ഹു​റ​സൂ​ൽ സ​മ്മേ​ള​നം

മ​നാ​മ: തി​രു​ന​ബി (സ): ​ജീ​വി​തം ദ​ർ​ശ​നം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ ഹ​സം ബാ​ങ്കോ​ക്ക് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ശൈ​ഖ് ഹ​സ​ൻ മു​ഹ​മ്മ​ദ് മ​ദ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എം.​സി. അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ബ്രാ​ഹിം സ​ഖാ​ഫി താ​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഷാ​ദ് കാ​സ​ർ​കോ​ട് സ്വാ​ഗ​ത​വും വി.​എം. ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Ummul Hasam Central Madhurazul Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.