മൗ​ലീ​ദ് സ​ദ​സ്സും അ​ന്ന​ദാ​ന​വും ഇ​ന്ന്

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ ഏ​രി​യ പ്ര​വാ​ച​ക​ൻ (സ) ​പ്ര​കൃ​ത​വും പ്ര​ഭാ​വ​വും എ​ന്ന പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ ഏ​രി​യ അ​ൽ​ഹു​ദാ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ സം​ഘ​ടി​പ്പി​ക്കു​ന്ന മൗ​ലീ​ദ് സ​ദ​സ്സും അ​ന്ന​ദാ​ന​വും ഞാ​യ​റാ​ഴ്ച 11 മു​ത​ൽ മ​ദ്റ​സ പ​രി​സ​ര​ത്ത് ന​ട​ക്കും.

രാ​വി​ലെ 11ന് ​മൗ​ലീ​ദ് പാ​രാ​യ​ണ​വും ളു​ഹ​ർ ന​മ​സ്കാ​ര ശേ​ഷം മ​ദ്റ​സ പ​രി​സ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടെ​ന്റി​ൽ അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​േ​ത്യ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സ​മ​സ്ത ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ മീ​ലാ​ദ് സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Mawlid audience and food offering today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.