സം​സ്കൃ​തി ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

സം​സ്കൃ​തി ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സം​സ്കൃ​തി ബ​ഹ്റൈ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 120ൽ​പ​രം പേ​ർ പ​ങ്കെ​ടു​ത്തു. ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, ര​ക്ത​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കു​ന്ന​തോ​ടൊ​പ്പം ന​മ്മു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ​മാ​രാ​യ ജ​യ​ദീ​പ്, സ​ന്തോ​ഷ് കു​മാ​ർ, ഹ​രീ​ഷ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സം​സ്കൃ​തി പ്ര​സി​ഡ​ന്റ് സു​രേ​ഷ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് സോ​ണി, സം​സ്കൃ​തി ശ​ബ​രി ഭാ​ഗ് പ്ര​സി​ഡ​ന്റ് ര​ജീ​ഷ് ടി. ​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി ബാ​ല​ച​ന്ദ്ര​ൻ, ശ​ബ​രി ഭാ​ഗ് മു​ൻ പ്ര​സി​ഡ​ന്റ് ര​ഞ്ജി​ത്ത് പാ​റ​ക്ക​ൽ, പ്ര​വീ​ൺ നാ​യ​ർ, സു​ധീ​ർ തെ​ക്കേ​ട​ത്ത്, ര​ഞ്ജു, ജ്യോ​തി​ഷ്, മ​ഹേ​ഷ്, കി​ഷോ​ർ, ദി​ലീ​പ് കു​മാ​ർ, വി.​പി. പ്ര​ദീ​പ്, ദീ​പ​ക്, അ​ഭി​ലാ​ഷ് ച​ന്ന​ശ്ശേ​രി സം​സ്കൃ​തി​യു​ടെ മ​റ്റ് റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ക്യാ​മ്പ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags:    
News Summary - Sanskriti Bahrain Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.