ഐ.​സി.​ആ​ർ.​എ​ഫ് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം

ഐ.​സി.​ആ​ർ.​എ​ഫ് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു. അ​മാ​ദ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ലെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്കാ​യി യോ​ഗ സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. യോ​ഗാ​ധ്യാ​പ​ക​ൻ രു​ദ്രേ​ഷ് കു​മാ​ർ സി​ങ് ന​യി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ യോ​ഗ സെ​ഷ​നി​ൽ ആ​സ​ന​ങ്ങ​ളും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്കു​ള്ള നു​റു​ങ്ങു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, ഉ​പ​ദേ​ഷ്ടാ​വ് അ​രു​ൾ​ദാ​സ് തോ​മ​സ്, അ​നീ​ഷ് ശ്രീ​ധ​ര​ൻ, സു​നി​ൽ കു​മാ​ർ (യോ​ഗ കോ​ഓ​ഡി​നേ​റ്റ​ർ), ചെ​മ്പ​ൻ ജ​ലാ​ൽ, നാ​സ​ർ മ​ഞ്ചേ​രി, ജോ​ൺ ഫി​ലി​പ്പ്, സു​രേ​ഷ് ബാ​ബു, ശി​വ​കു​മാ​ർ, അ​സ്‌​കോ​ൺ ക​ൺ​ട്രോ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ന്ദ്യ ഹ​ൽ​ദാ​ർ, അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ര​ഞ്ജി​ത്ത് ല​ക്ഷ്മ​ൺ, ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ നി​ത്യാ​ന​ന്ദ എം, ​എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഷി​ബു മു​ണ്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - ICRF International Yoga Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.