ഐ.​വൈ.​സി.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും

ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും

മ​നാ​മ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു.

ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഓ​ർ​ഗ​നൈ​സി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​സി​ൽ നെ​ല്ലി​മ​റ്റം സ്വാ​ഗ​ത​വും ജ​ന സെ​ക്ര​ട്ട​റി റം​ഷാ​ദ് അ​യി​ല​ക്കാ​ട് ന​ന്ദി​യും അ​റി​യി​ച്ചു. എ​ഴു​ത്തു​കാ​ര​നാ​യ സ​ജി മാ​ർ​ക്കോ​സ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​റാ​ജ് പ​ള്ളി​ക്ക​ര, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലോ​ക​ത്തെ മ​നു​ഷ്യ​സ്നേ​ഹി​ക​ളെ ഒ​ന്ന​ട​ങ്കം വേ​ദ​നി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന് വ​രു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് എ​ക്കാ​ല​വും ഫ​ല​സ്തീ​നോ​ടൊ​പ്പ​മാ​ണെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യെ യാ​സ​ർ അ​റാ​ഫ​ത്ത് സ​ഹോ​ദ​രി​യേ​പ്പോ​ലെ​യാ​ണ് ക​ണ്ടി​രു​ന്ന​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട്ട് കൊ​ണ്ട് എ​ത്ര​യും​പെ​ട്ടെ​ന്ന് ഫ​ല​സ്തീ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ഐ.​വൈ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, ഐ.​വൈ.​സി വൈ​സ് പ്ര​സി​ഡ​ന്റ് സ​ൽ​മാ​നു​ൽ ഫാ​രി​സ്, ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹീം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ പ​ങ്ക​ജ് നാ​ഭ​ൻ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ പീ​ടി​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ.​നാ​ഫി​യ നൗ​ഷാ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.എ​ബ്ര​ഹാം ജോ​ൺ, ശ്രീ​ജി​ത്ത്‌ പ​നാ​യി, സൈ​ദ് ഹ​നീ​ഫ്, ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, അ​നീ​സ് യൂ​ത്ത് ഇ​ന്ത്യ, മ​ൻ​ഷീ​ർ, ബ്ലെ​സ​ൻ, ഷ​ബീ​ർ മു​ക്ക​ൻ, ക​രീം, സെ​ഫി നി​സാ​ർ, ഷം​ന ഹു​സൈ​ൻ, ഹു​സൈ​ൻ, ന​സീ​ബ ക​രീം, ഷെ​റീ​ൻ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഐ.​വൈ.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ റ​സാ​ഖ്, നി​ധീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indira Gandhi commemoration and Palestine Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.