ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

ഐ.ഒ.സി ഗാന്ധിജയന്തി ആഘോഷിച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്​ (ഐ.​ഒ.​സി) എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ർ​ഷി​ദ് ആ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്​​ത ഭാ​ര​ത​ത്തി​െൻറ പ്ര​സ​ക്തി ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് എ​ന്നും മാ​തൃ​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി.

ഐ.​ഒ.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ത് ഗ​യാ​സു​ള്ള, ആ​സ്​​റ്റി​ൻ സ​ന്തോ​ഷ്, തൗ​ഫീ​ക് എ. ​കാ​ത​ർ, അ​ഷ​റ​ഫ് ബെ​റി, ഇ​ശ്​​റ​ത്ത് സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ബ്രാ​ഹിം അ​ദ്ഹം സ്വാ​ഗ​ത​വും ഷം​ലി പി. ​ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - IOC celebrated Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.