ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു.

പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഐ.​വൈ.​സി.​സി പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: ആ​ത്മാ​ഭി​മാ​ന​ത്തി​ന്റെ പ​ത്തു വ​ർ​ഷ​ങ്ങ​ൾ എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​വൈ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​നം​കൊ​ണ്ട് അ​തി​ജീ​വി​ച്ച് 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തു​ത​ന്നെ അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു മു​ന്നോ​ട്ടു​പോ​യാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​ക്ക് നി​ല​നി​ൽ​പു​ള്ളൂ​വെ​ന്നും മോ​ദി​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ച്ചു ഭ​ര​ണ​ഘ​ട​ന​യെ​പ്പോ​ലും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ 10 വ​ർ​ഷ​ത്തെ ച​രി​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച ല​ഘു​ചി​ത്രം സ​ദ​സ്സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. സ്ഥാ​പ​ക നേ​താ​ക്ക​ളെ​യും നാ​ളി​തു​വ​രെ സം​ഘ​ട​ന​യെ ന​യി​ച്ച ഭാ​ര​വാ​ഹി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 സ​ദ​സ്സ്

ജ​ന​പ്രി​യ നാ​ട​ക​മാ​യി തി​ര​ഞ്ഞെ​ടു​ത്ത ഐ.​വൈ.​സി.​സി​യു​ടെ ബെ​ഹ​ർ റേ​ഡി​യോ ഡ്രാ​മ ടീ​മി​നു​ള്ള ആ​ദ​ര​വും സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ഐ.​വൈ.​സി.​സി യു​ടെ വോ​ളി​ബാ​ൾ ടീ​മി​നു​ള്ള ആ​ദ​ര​വും ച​ട​ങ്ങി​ൽ ന​ൽ​കി. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ന​സ് റ​ഹിം, ഐ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IYCC-10th-Anniversary-Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.