മനാമ: കോൺഗ്രസ് നേതാവും മുൻ ഫിഷറീസ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായിരുന്ന എം.ടി. പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കൊയിലാണ്ടി എം.എൽ.എ, കോഴിക്കോട് കോർപറേഷൻ ജനപ്രതിനിധി, കോൺഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്വങ്ങൾ അടക്കം ഒട്ടേറെ പൊതുപ്രവർത്തന, ഭരണഘടന മേഖലകളിൽ ശ്രദ്ധേയമായ പാരമ്പര്യമുള്ള വ്യക്തിയായിരുന്നു അവർ–ഐ.വൈ.സി.സി ബഹ്റൈൻ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.