ക​ണ്ണൂ​ർ സി​റ്റി ഫ്ര​ൻ​ഡ്സ് കു​ടും​ബ​സം​ഗ​മം

ക​ണ്ണൂ​ർ സി​റ്റി ഫ്ര​ൻ​ഡ്സ് കു​ടും​ബ​സം​ഗ​മം

മ​നാ​മ: ബ​ഹ്റൈ​ൻ ക​ണ്ണൂ​ർ സി​റ്റി ഫ്ര​ൻ​ഡ്സ് എ​ന്ന വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ‘ഒ​രു​മ​യു​ടെ പെ​രു​മ’ എ​ന്ന പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ഖി​റി​ൽ ന​ട​ന്ന ടെ​ന്റ്പ​രി​പാ​ടി​ക്ക് ഗ്രൂ​പ് അ​ഡ്മി​ൻ​മാ​രാ​യ അ​ൻ​സീ​ർ, റെ​യ്സ് മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഹാ​ഷിം എം., ​റൗ​ഫ് ക​ടാം​ക​ണ്ടി, ഫാ​റൂ​ഖ് പി​ലാ​ക്കീ​ൽ, ഷു​ഹൈ​ബ് ബാ​ഷ, നി​സാ​ർ കെ.​സി, ന​സീ​ർ കെ.​കെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kannur City Friends Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.