ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച പ​രീ​ക്ഷ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങ്

ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ പ​രീ​ക്ഷ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

മ​നാ​മ: കെ ​സി​റ്റി ബി​സി​ന​സ്‌ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ 2023-24 അ​ധ്യ​യ​ന വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​സി.​ബി.​എ​സ്.​ഇ X, XII പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി അ​നു​മോ​ദി​ച്ചു.

പി.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ നൗ​ഷാ​ദ് ക​ണ്ടി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.‌ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​ഷൂ​ദ്, സി​ദ്ദീ​ഖ്‌, എം.​ഇ. റ​യീ​സ്, ഫൈ​സൂ​ഖ് ചാ​ക്കാ​ൻ, ഫു​ആ​ദ്, വ​നി​ത അ​ഡ്മി​നു​ക​ളാ​യ ഷാ​ഹി​ന, സു​ഫൈ​ജ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ന​ൽ​കി. അ​ൻ​സാ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kannur City Kootayma Exam Winners Congratulated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.