കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ കൊയ്യോട്​ സ്വദേശി ഷമൽ (32) ബഹ്​റൈനിൽ നിര്യാതനായി. ടൂബ്ലിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. 10 വർഷമായി ബഹ്​റൈനിലുണ്ട്​.

പിതാവ്​: ഗംഗാധരൻ. സഹോദരി: ഷംന.

Tags:    
News Summary - kannur native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.