പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ചാ​ക്കോ രാ​ഘ​വേ​ട്ട​നെ കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് ബ​ഹ്റൈ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ക്കു​ന്നു

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ചാ​ക്കോ രാ​ഘ​വേ​ട്ട​നെ കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് ആ​ദ​രി​ച്ചു

മ​നാ​മ: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി ക​രു​മ​ല ചെ​ങ്കു​ന്ന​ത്ത് മീ​ത്ത​ൽ രാ​ഘ​വ​ൻ എ​ന്ന നാ​ട്ടു​കാ​രു​ടെ ചാ​ക്കോ രാ​ഘ​വേ​ട്ട​നെ കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് ബ​ഹ്റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. പ​രി​സ്ഥി​തി​യെ ചേ​ർ​ത്തു​പി​ടി​ച്ച് ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തു​ന്ന രാ​ഘ​വേ​ട്ട​നെ കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ക​രു​മ​ല​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്നി ന​ളി​നി​യു​ടെ​യും കേ​ര​ള ഗാ​ല​ക്സി ബ​ഹ്റൈ​ൻ പ്രാ​ദേ​ശി​ക കോ​ഓ​ഡി​നേ​റ്റ​ർ പ​ത്മ​നാ​ഭ​ൻ പി.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ഘ​വേ​ട്ട​ന്റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ബാ​ബു ക​രു​മ​ല പൊ​ന്നാ​ട​യ​ണി​യി​ച്ചു. എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ പി. ​മി​നി മെ​മ​ന്റോ​യും ന​ല്കി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ടി.​പി. ശ്രീ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - kerala galaxy group fesilitated chakko raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.