കെ.​എ​ഫ്.​എ സൂ​പ്പ​ർ ക​പ്പ് 2024ന്റെ ​ലോ​ഗോ പ്ര​കാ​ശ​നം

കെ.​എ​ഫ്.​എ സൂ​പ്പ​ർ ക​പ്പ്-2024 ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ.​എ​ഫ്.​എ) ന​ട​ത്താ​ൻ പോ​കു​ന്ന സൂ​പ്പ​ർ ക​പ്പ് 2024ന്റെ ​ലോ​ഗോ പ്ര​കാ​ശ​നം മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പ് സ​മാ​പ​ന വേ​ദി​യി​ൽ ന​ട​ന്നു. ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ഹ​സ​ൻ ഈ​ദ് മു​ബാ​റ​ക്, ഡോ. ​മ​റി​യം അ​ൽ ദേ​ൻ, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് (ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ചെ​യ​ർ​മാ​ൻ) തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. കെ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് സ​ലാം ചാ​ത്തോ​ലി, സെ​ക്ര​ട്ട​റി സ​ജ്ജാ​ദ് സു​ലൈ​മാ​ൻ, ട്ര​ഷ​റ​ർ ത​സ്‌​ലീം തെ​ന്നാ​ട​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ജ്മ​ൽ ഷ​റ​ഫു​ദ്ദീ​ൻ (യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്), സു​ബൈ​ർ എം.​എം (ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്), മൊ​യ്തീ​ൻ കു​ട്ടി (ബി.​ഐ.​എ​ഫ്.​എ പ്ര​സി​ഡ​ന്‍റ്), സി​റാ​ജ് പ​ള്ളി​ക്ക​ര (മീ​ഡി​യ​വ​ൺ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ) തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജൂ​ലൈ നാ​ലു മു​ത​ൽ ഹൂ​റ അ​ൽ തീ​ൽ ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​ണ് ഫു​ട്ബാ​ൾ മാ​മാ​ങ്കം.

Tags:    
News Summary - KFA Super Cup 2024 Logo Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.