കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത സം​ഗ​മ​ത്തി​ൽ റം​സീ​ന ന​രി​ക്കു​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി വ​നി​താ സം​ഗ​മം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വ​നി​ത വി​ങ് ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​നി​ഫ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​റും വ​നി​ത ലീ​ഗ് നേ​താ​വു​മാ​യ റം​സീ​ന ന​രി​ക്കു​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, വ​നി​ത വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്സി​ന ഖ​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല വ​നി​ത വി​ങ് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മു​ഫ്സി​ന ഫാ​സി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ബൈ​ദ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു, വ​നി​ത വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​സീ​ല സ​ഹീ​ർ, ന​സീ​മ ന​സീം, സ​ദീ​ഖ നൗ​ഫ​ൽ, സ​ഹ​ദി​യ സാ​ബി​ത്ത്, ഖൈ​റു​ന്നി​സ റ​സാ​ഖ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - KMCC Kozhikode District Committee Womens Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.