ക​രാ​ട്ടെ ചാ​മ്പ്യ​ന്മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ലോ​ക ക​രാ​ട്ടെ ചാ​മ്പ്യ​ന്മാ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ ന​ട​ന്ന പ​തി​നാ​റാ​മ​ത് ലോ​ക ഷോ​ട്ടോ​കാ​ന്‍ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ബ​ഹ്‌​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ബ​ഹ്‌​റൈ​ൻ ഡോ​ജോ ട്രെ​യി​ന​റും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ അ​നോ​ജ് മാ​സ്റ്റ​ർ​ക്കും വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഗ​ണേ​ഷ് അ​നോ​ജ്, ആ​ദി​ത്യ സ​നി​ൽ എ​ന്നി​വ​ർ​ക്കും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Kollam Pravasi Association Received World Karate Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.