ആയിഷ ജാസ്മിൻ , ജസീറ മുത്തലിബ് , അയിശു മുഹമ്മദലി
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി 2024-2025 വർഷത്തേക്കുള്ള വനിത വിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.പ്രസിഡന്റ്: ആയിഷ ജാസ്മിൻ, ജനറൽ സെക്രട്ടറി: ജസീറ മുത്തലിബ്, ട്രഷറർ: അയിശു മുഹമ്മദലി, ചാരിറ്റി കൺവീനർ: റംല സമദ്, വൈസ് പ്രസിഡന്റുമാർ: ജസീല സൈൻ, ജഗദ ദാസ്. സെക്രട്ടറി: റൂംഷാന ഫാറൂഖ്, നിശോറ മോഹൻ. ജോ. ട്രഷറർ: ബുഷ്റ ജസീർ, വിബിത സന്തോഷ്. ജോ. കൺവീനർ (ചാരിറ്റി)- ഫർസാന റിസ്വാൻ. എക്സിക്യൂട്ടിവ് മെംബേഴ്സ്: ആബിദ ഹനീഫ്, രജനി പപ്പൻ, ജലീസ സുനൂഫ്, ഉമ്മു അമ്മാർ, നസീഹ മജീദ്, അനശ്വര നായർ, നജീറ സജീർ, സുബൈദ സലിം, ബുഷ്റ റഹ്മാൻ, റസിയ റഫീഖ്, ഫാത്തിമ മനാൽ, സന്ധ്യ ഇടവന, നിത, അരുണിമ രാകേഷ്, ജസീ ജലീൽ, സാജിത കേളോത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.