കെ.​പി.​എ​ഫ് ആ​റാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ജ​നു​വ​രി 26ന്

​മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ് ബ​ഹ്റൈ​ൻ) സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ജ​നു​വ​രി 26ന് ​രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ബ്ല​ഡ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ചാ​രി​റ്റി ക​ൺ​വീ​ന​ർ സ​വി​നേ​ഷ് അ​റി​യി​ച്ചു.

75ാം ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​മ്പി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ വാ​ട്സ്ആ​പ്പി​ലൂ​ടെ​യോ പേ​ര് ന​ൽ​കാ​മെ​ന്നും കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​കെ, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു. ര​ക്ത​ദാ​ന​ത്തി​നാ​യി വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ൾ: 39060214, 35059926, 39419133.

Tags:    
News Summary - KPF 6th Blood Donation Camp on January 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.