മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ചാരിറ്റി വിങ് ഭാരവാഹികൾ നോർക്ക കോഴിക്കോട് റീജനൽ ഓഫിസ് സന്ദർശിച്ചു. കൺവീനർമാരായ ശശി അക്കരാൽ, വേണു വടകര, കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് റീജനൽ ഓഫിസ് കെ.പി.എഫിന് നൽകുന്ന പൂർണ സഹകരണത്തിന് നന്ദി അറിയിച്ച് മൊമെേൻറാ സമ്മാനിച്ചു. മാനേജർ ടി. അനീഷ്, അസി. സെക്ഷൻ ഒാഫിസർമാരായ കെ. ബാബുരാജൻ, പി. പ്രശാന്ത്, ജൂനിയർ എക്സിക്യൂട്ടിവുമാരായ പി. രജനി, കെ.വി. സീനത്ത്, കെ. ശർമിള, മറ്റ് ഒാഫിസ് ജീവനക്കാർ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.