മനാമ: ലാല്‍കെയേഴ്സ് ബഹ്റൈന്‍ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 13ാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ച് നടത്തിയ ക്യാമ്പിൽ സ്വദേശി വിദേശി വ്യത്യാസമില്ലാതെ നിരവധി പേർ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കാത്തു സച്ചിന് ദേവ് ക്യാമ്പ് സന്ദര്‍ശിച്ചു. കണ്‍വീനര്‍ മണികുട്ടന്, വൈസ് പ്രസിഡന്റുമാരായ ഡിറ്റോ ഡേവിസ്, അരുണ്‍ ജി.നെയ്യാര്‍, എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ സുബിന്, തോമസ് ഫിലിപ്പ്, ജ്യോതിഷ്, ജിതിന്, ബാസില്‍, നിധിന്, ബിനു, വിഷ്ണു, രാജീവ് നായര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് എഫ്.എം ഫൈസല്‍, സെക്രട്ടറി ഷൈജു കന്പ്രത്ത് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.