മനാമ: ബഹ്റൈന്‍ ലാൽ കെയേഴ്സിെൻറ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിെൻറ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയേഴ്സ് ബഹ്റൈൻ കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് സെക്രട്ടറി ഷൈജു കന്പ്രത്ത് കൈമാറി. എക്സിക്യൂട്ടിവ് അംഗങ്ങളായ രതിൻ തിലക്, സജീഷ് പന്തളം എന്നിവര്‍ പെങ്കടുത്തു. റമദാന് മാസത്തിലെ സഹായമായി ബഹ്റൈനില്‍ പ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും ഭക്ഷണ സാധനങ്ങളും അടുത്ത ദിവസങ്ങളിൽ തന്നെ എത്തിക്കുമെന്നും ലാൽ കെയേഴ്സ് പ്രസിഡൻറ് ഫൈസൽ എഫ്.എം, ട്രഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.