ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണം വെ​ള്ളി​യാ​ഴ്ച കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ

മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ ഒ​ന്നാ​മ​ത് അ​നു​സ്മ​ര​ണം ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ​വെ​ച്ച് 19ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കും.

പു​ഷ്പാ​ർ​ച്ച​ന, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഗി​രീ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Oommen Chandy memorial in Kerala society on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.