ബ​ഹ്‌​റൈ​ൻ മാ​ർ​തോ​മ പാ​രി​ഷ് ഗാ​യ​ക​സം​ഘ​ത്തി​ന്റെ പി​ക്നി​ക്

മാ​ർ​തോ​മ പാ​രി​ഷ് ഗാ​യ​ക​സം​ഘം വി​നോ​ദ​യാ​ത്ര

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​തോ​മ പാ​രി​ഷ് ഗാ​യ​ക​സം​ഘ​ത്തി​ന്റെ പി​ക്നി​ക് ഹ​മ​ല​യി​ൽ അ​ൽ ഖൈ​റാ​ൻ പൂ​ളി​ൽ ന​ട​ന്നു. നൂ​റോ​ളം ഗാ​യ​ക​സം​ഘ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്തു. ബി​നോ​യ് ജോ​ൺ കാ​യി​ക, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഡേ​വി​ഡ് വി. ​ടൈ​റ്റ​സ്, സ​ഹ​വി​കാ​രി ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, കൊ​യ​ർ മാ​സ്റ്റ​ർ ആ​ശി​ഷ് ജേ​ക്ക​ബ്, അ​സി. മാ​സ്റ്റ​ർ സാ​രം​ഗ് ജേ​ക്ക​ബ്, പി​ക്നി​ക് ക​ൺ​വീ​ന​ർ ജേ​ക്ക​ബ് റോ​യ് കു​ണ്ട​റ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

Tags:    
News Summary - Marthoma Parish Choir Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.