ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ളി​ൽ​നി​ന്ന്

മാ​ർ​ത്തോ​മ ഇ​ട​വ​ക ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ ന​ട​ന്നു. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ മും​ബൈ അ​യ​ർ​ല​ൻ​ഡ് മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മോ​ർ അ​ല​ക്സാ​ന്ത്ര​യോ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ (വി​കാ​രി, ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക), ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, വൈ​സ് പ്ര​സി​ഡ​ന്റ്‌ ജോ​ൺ​സ​ൺ ടി. ​തോ​മ​സ്, ട്ര​സ്റ്റി എ​ബ്ര​ഹാം തോ​മ​സ്, അ​ക്കൗ​ണ്ട​ന്റ് അ​ബി കെ. ​തോ​മ​സ്, ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​രാ​യ റി​ബു ബേ​ബി മാ​ത്യു, മെ​ൽ​വി​ൻ തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശി​ഷ് ജേ​ക്ക​ബ് ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ഗാ​യ​ക സം​ഘ​വും ബി​ജു കെ. ​നൈ​നാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ൺ‌​ഡേ സ്കൂ​ൾ ഗാ​യ​ക​സം​ഘ​വും ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷെ​റി മാ​ത്യൂ​സ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. കു​മാ​രി രേ​ഷ്മ ആ​ൻ ജേ​ക്ക​ബ്, കു​മാ​രി ഫേ​ബ മേ​രി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ പ്രാ​ർ​ഥ​നാ കൂ​ട്ട​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​ത്തി​ൽ പെ​പ്സി കോ​ള സു​ഗ​യ്യ ഏ​രി​യ വി​ജ​യി​ക​ളാ​യി.

Tags:    
News Summary - Marthoma Parish organized Christmas Carol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.