മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി. ​ബി. എ​സ് ഉദ്ഘാടന ചടങ്ങ്

മാ​ർ​ത്തോ​മാ ഇ​ട​വ​ക വി.​ബി.​എ​സി​ന് തു​ട​ക്കം

മ​നാ​മ: ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ അ​വ​ധി​ക്കാ​ല ബൈ​ബി​ൾ സ്കൂ​ളി​ന് സ​ന​ദ് മാ​ർ​ത്തോ​മ കോം​പ്ല​ക്സി​ൽ തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി റ​വ. ഡേ​വി​ഡ് വി. ​ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക സ​ഹ വി​കാ​രി റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി, ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ൺ​സ​ൺ ടി. ​തോ​മ​സ്, മേ​ഴ്സി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഔ​റം​ഗ​ബാ​ദ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. ജ​ലി​ൻ എ​ബ്ര​ഹാം മാ​ത്യു വി.​ബി.​എ​സ് ഡ​യ​റ​ക്ട​റാ​യും ലീ​ന ബി​ജു ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 450 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ഏ​പ്രി​ൽ മാ​സം 19ാം തീ​യ​തി സ​മാ​പി​ക്കും.

Tags:    
News Summary - Marthoma Parish VBS Starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.