ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ ​കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത റൗ​ണ്ടി​ൽ വി​ജ​യി​ക​ളാ​യ മാ​ക്സ്

വെ​ർസ്റ്റാ​പ്പ​ൻ (റെ​ഡ്ബു​ൾ), സെ​ർ​ജി​യോ പെ​ര​സ്(​റെ​ഡ്ബു​ൾ), ചാ​ൾ​സ് ലെ​ക്ലാ​ർ​ക്ക്(​ഫെ​റാ​റി)

യോ​ഗ്യ​താ​റൗ​ണ്ടി​ൽ മാ​ക്‌​സ് വെ​ർ​സ്റ്റാ​പ്പ​ൻ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ റെ​ഡ് ബു​ളി​ന്റെ മാ​ക്‌​സ് വെ​ർ​സ്റ്റാ​പ്പ​നും സെ​ർ​ജി​യോ പെ​ര​സും ആ​ദ്യ പോ​ളു​ക​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. നി​ല​വി​ലു​ള്ള ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ ചാ​മ്പ്യ​ൻ ഫെ​രാ​രി​യു​ടെ ചാ​ൾ​സ് ലെ​ക്ല​ർ​ക്ക് മൂ​ന്നാ​മ​താ​യി യോ​ഗ്യ​ത നേ​ടി. ഇ​ന്ന് വൈ​കീ​ട്ട് ആ​റി​നാ​ണ് ച​രി​ത്ര പോ​രാ​ട്ടം.

 

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ: ​വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ ഫോട്ടോ: സനുരാജ്

 

Tags:    
News Summary - Max Verstappen in qualifying round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.