പ്രതീകാത്മക ചിത്രം

പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ആ​ധി​കാ​രി​ക​മ​ല്ല

മ​നാ​മ: പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ ആ​ധി​കാ​രി​ക​ത​​യി​ല്ലെ​ന്ന്​ ഇ-​സു​ര​ക്ഷ അ​തോ​റി​റ്റി അ​റി​യി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

Tags:    
News Summary - Messages circulated in the name of the Chief of Public Security are not official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.