????????? ?????

മുഹമ്മദ്​ അഫാസ്​ ഉന്നത വിജയം നേടി

മനാമ: ഇന്ത്യയിൽ നടന്ന നീറ്റ്​ പരീക്ഷയിൽ ബഹ്​റൈൻ പ്രവാസിയായ അഷ്​റഫ്​ മായഞ്ചേരിയ​ുടെ മകൻ മുഹമ്മദ്​ അഫാസ്​ ഉന്നത വിജയം നേടി. 661 ാം റാങ്ക്​ നേടിയാണ്​ ഇൗ മിടുക്കൻ ശ്രദ്ധേയനായത്​. പാലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന്​ പരിശീലനം നേടിയാണ്​ മുഹമ്മദ്​ അഫാസ്​ വിജയം ​േനടിയത്​.
Tags:    
News Summary - muhammed afas-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.