??????? ??????? ???????????? ????????????? (??????? ??????? ???????????) ????????? ????????????? ???????? ???? ??? ????? ?? ???? ??????????????

മ​ുഹറഖ്​ സെൻട്രൽ കൊമേഴ്​സ്യൽ കോംപ്ലക്​സ് ഉദ്​ഘാടനം ചെയ്​തു

മനാമ: മുഹറഖ്​ സെൻട്രൽ കൊമേഴ്​സ്യൽ കോംപ്ലക്​സ്​ (മുഹറഖ്​ സെൻട്രൽ മാർക്കറ്റ്​) ഉദ്​ഘാടനം പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നിർവഹിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം മുഹറഖിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ മാർക്കറ്റി​​െൻറ ഉദ്​ഘാടനം നടന്നത്​. മാർക്കറ്റിൽ താഴത്തെ നിലയിൽ ഹൈടെക്​ മത്​സ്യ, പച്ചക്കറി, മാംസ മാർക്കറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്​. തികച്ചും ആധുനിക രീതിയിലാണ്​ മാർക്കറ്റ്​ സജ്ജമാക്കിയിരിക്കുന്നത്​. ഉദ്​ഘാടനത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എം. യൂസുഫലിയും പ​െങ്കടുത്തു.
Tags:    
News Summary - muharaq central-commercial complex-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.