അ​റ​ക്ക​ൽ അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി

മു​ഹ​റ​ഖ് ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വാ​ർ​ഷി​ക-​ന​ബി​ദി​ന പ​രി​പാ​ടി ശ​നി​യാ​ഴ്ച

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ വാ​ർ​ഷി​ക ന​ബി​ദി​ന പ​രി​പാ​ടി ഒ​ക്ടോ​ബ​ർ 14ന് ​മൂ​ന്ന് മു​ത​ൽ മു​ഹ​റ​ഖ് സ​യാ​നി മ​ജ്‌​ലി​സി​ൽ ന​ട​ക്കും. സൗ​ദി എ​സ്.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റ​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, സ​മ​സ്ത ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 

വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ദ്ഹ് ഗാ​നം, മൗ​ലീ​ദ് പാ​രാ​യ​ണം, പ്ര​സം​ഗം, ഖി​റാ​അ​ത്ത്, ബാ​ങ്ക് വി​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ദ​ഫ്, ഫ്ല​വ​ർ ഷോ, ​സ്കൗ​ട്ട് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, റി​യോ അ​ബ്ദു​ൽ ക​രീം, മു​സ്ത​ഫ ക​രു​വാ​ണ്ടി (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ​സ്.​കെ. അ​ബ്ദു​ൽ നാ​സ​ർ (ചെ​യ​ർ​മാ​ൻ), കെ.​ടി. അ​ബു യൂ​സ​ഫ് (ജ​ന. ക​ൺ.), തു​ളി​പ്പ് അ​ബ്ദു​ൽ റ​ഷീ​ദ് (ട്ര​ഷ.), ജം​ഷീ​ദ് അ​ലി (കോ​ഓ​ഡി​നേ​റ്റ​ർ), ബ​ഷീ​ർ മു​സ്‌​ലി​യാ​ർ, ഇ​സ്മാ​യി​ൽ എ​ല​ത്തൂ​ർ, യൂ​സ​ഫ് തോ​ട​ന്നൂ​ർ (വൈ​സ് ചെ​യ​ർ.), ഷൗ​ക്ക​ത്ത് കെ.​കെ, എ​ൻ. ഷൈ​ജ​ൽ, നി​സാ​മു​ദ്ദീ​ൻ, ഷ​ഹീം, അ​ബ്ദു​റ​ഹ്മാ​ൻ (ക​ൺ.), അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി (പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ.), എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​സ്.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ഷൗ​ക്ക​ത്ത് കെ.​കെ, കെ.​ടി. അ​ബു യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ടി. ഷ​ഫീ​ഖ് സ്വാ​ഗ​ത​വും ഇ​ബ്രാ​ഹിം തി​ക്കോ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muharraq Ainul Huda Madrasa Annual-prophet Program on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.