മനാമ: നജീബ് കടലായിയുടെ സഹോദരി ഹാജിറ നുച്ചിക്കണ്ടി (42) നിര്യാതയായി. പിതാവ്: പരേതനായ കളത്തിൽ കോയമ്മ. മാതാവ്: സുബൈദ. ഭർത്താവ്: ഖാലിദ്. മക്കൾ: സമീർ (അബൂദബി), ജസ്ന. മറ്റു സഹോദരങ്ങൾ: ജബ്ബാർ, നസിയത്ത്, സൗജത്ത്, ആരിഫ്, സീനത്ത്, സാജിത. കടലായി നൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
മനാമ: ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗം നജീബ് കടലായിയുടെ സഹോദരിയുടെ നിര്യാണത്തിൽ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അനുശോചിച്ചു. ബി.കെ.എസ്. എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.