ബി.​കെ.​എ​സ്‌.​എ​ഫ് സ്കൂ​ൾ ഓ​ഫ്‌ ഡ്രാ​മ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. ന​രേ​ന്ദ്ര പ്ര​സാ​ദ്‌ അ​നു​സ്മ​ര​ണ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ക്കു​ന്നു

ന​രേ​ന്ദ്ര പ്ര​സാ​ദ്‌ അ​നു​സ്മ​ര​ണ നാ​ട​കോ​ത്സ​വം

മ​നാ​മ: ബി.​കെ.​എ​സ്‌.​എ​ഫ് സ്കൂ​ൾ ഓ​ഫ്‌ ഡ്രാ​മ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. ന​രേ​ന്ദ്ര പ്ര​സാ​ദ്‌ അ​നു​സ്മ​ര​ണ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ക​ൺ​വീ​ന​ർ വി​നോ​ദ് വി. ​ദേ​വ​ൻ, നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ് അ​ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ ഓ​ഫ്‌ ഡ്രാ​മ​യും ലൈ​ബ്ര​റി വി​ങ്ങും സം​യു​ക്ത​മാ​യി നാ​ട​കം 'ദ ​ലാ​സ്റ്റ് സ​ല്യൂ​ട്ട്' അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Narendra Prasad Commemorative Drama Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.