പ്ര​ഫ. ആർ. ന​രേ​ന്ദ്ര പ്ര​സാ​ദ്‌

ന​രേ​ന്ദ്ര പ്ര​സാ​ദ്‌ അ​നു​സ്​​മ​ര​ണ നാ​ട​ക മ​ത്സ​രം ജ​നു​വ​രി​യി​ൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ. ന​രേ​ന്ദ്ര പ്ര​സാ​ദ്‌ അ​നു​സ്​​മ​ര​ണ നാ​ട​ക​മ​ത്സ​രം ജ​നു​വ​രി ആ​റു​മു​ത​ൽ എ​ട്ടു​വ​രെ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നാ​ട​ക​ത്തി​െൻറ സ്​​ക്രി​പ്റ്റ്‌ ഡി​സം​ബ​ർ 10ന്‌ ​മു​മ്പ്​ സ​മാ​ജം ഓ​ഫി​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത്‌ നി​ബ​ന്ധ​ന​ക​ൾ കൈ​പ്പ​റ്റ​ണം. ബ​ഹ്​​റൈ​നി​ലെ കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം ന​ട​ത്തു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്‌ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ പ​തേ​രി - ‭39283875‬, സ്കൂ​ൾ ഓ​ഫ്‌ ഡ്രാ​മ ക​ൺ​വീ​ന​ർ വി​നോ​ദ്‌ വി. ​ദേ​വ​ൻ - 39189154, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​നോ​ദ്‌ അ​ളി​യ​ത്ത്‌ - 33782001‬ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Narendra Prasad Memorial Drama Competition in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.